സമൂഹ മാധ്യമങ്ങളില്‍ വളരെ സുപരിചിതമായ മുഖമാണ് സൗഭാഗ്യ വെങ്കിടേഷ്. നവമാധ്യമങ്ങളില്‍ ഏറെ സജീവമാണ് താരം. സൗഭാഗ്യയുടെ ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖറും ഏറെ ജനപ്രിയനാണ്. ഇപ്പോഴിതാ, സൗ...